ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്ഥാന് ജയം
July 20, 2022 4:56 pm

ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാന് അവിസ്മരണീയ ജയം. 4 വിക്കറ്റിനാണ് പാകിസ്ഥാൻ വിജയം സ്വന്തമാക്കിയത്. 342 റൺസ് വിജയലക്ഷ്യവുമായി