ഹൃദയ സരസിലെ പ്രണയപുഷ്പമേ; ശ്രീകുമാരന്‍ തമ്പി ശതാഭിഷേക നിറവില്‍
March 16, 2024 9:07 am

ഹൃദയ സരസിലെ പ്രണയപുഷ്പമായി, മലയാളിക്ക് ഗാന വസന്തം തീര്‍ത്ത കലാകാരന്‍ ശ്രീകുമാരന്‍ തമ്പി ശതാഭിഷിക്തനാകുന്നു. മലയാള ഭാഷയുടെ മാദക ഭംഗി