റിലയൻസ് ഇൻഡസ്ട്രീസിന്റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി ശ്രീകാന്ത് വെങ്കടാചാരി
March 26, 2023 3:00 pm

ദില്ലി: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (CFO) വെങ്കടാചാരി ശ്രീകാന്തിനെ നിയമിച്ചു. 2023