rishiraj singh ശ്രീചക്രാ ഡിസ്റ്റിലറിക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കി എക്‌സൈസ് കമ്മീഷണര്‍
October 1, 2018 10:47 am

തിരുവനന്തപുരം: വിദേശ മദ്യ നിര്‍മാണത്തിനായി തൃശൂരിലെ ശ്രീചക്ര ഡിസ്റ്റിലറിക്ക് എക്‌സൈസ് കമ്മീഷണര്‍ ഋ​ഷി​രാ​ജ് സിം​ഗ് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതായി തെളിഞ്ഞു.