ജീന്‍സും സ്ലീവ്‌ലെസ് ടോപ്പും വിലക്കി ബംഗളുരുവിലെ ക്ഷേത്രം
April 11, 2018 11:48 am

ബംഗളുരു: ജീന്‍സും മിനിസ്‌കര്‍ട്ടും വിലക്കി ബംഗളുരുവിലെ ശ്രീരാജരാജേശ്വരി ക്ഷേത്രം. പുരുഷന്മാര്‍ മുണ്ടും പാന്റ്‌സും ധരിച്ചേ ക്ഷേത്രത്തില്‍ പ്രവേശിക്കാവൂ. സാരിയും ചുരിദാറുമാണ്