ശ്രീലങ്കന്‍ ലഹരിക്കടത്ത്; എറണാകുളത്തും ആസൂത്രണം നടന്നെന്ന് എന്‍ഐഎ
August 20, 2021 1:40 pm

കൊച്ചി: ശ്രീലങ്കന്‍ ലഹരിക്കടത്ത് ആസൂത്രണം എറണാകുളത്തും നടന്നുവെന്ന് എന്‍ഐഎ. മറൈന്‍ ഡ്രൈവിലെ പെന്റാ മേനകയില്‍ ഹവാലാ ഇടപാടും നടന്നെന്ന് എന്‍ഐഎ