ഐപിഎല്‍ കളിക്കാൻ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറി ഷാക്കിബ്
February 19, 2021 3:39 pm

ധാക്ക: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറി ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. ഐ.പി.എല്‍ പതിനാലാം സീസണില്‍ കളിക്കുന്നതിനായാണ്