സമുദ്രാതിര്‍ത്തി ലംഘിച്ചു; 21 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടിJanuary 13, 2019 3:37 pm
ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് 21 തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. നെടുന്തീവ് തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് ഇവരെ

