bony kapoor തന്റെ നാല് മക്കളും ഒരുമിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബോണി കപൂര്‍
July 26, 2018 4:30 am

ബോളിവുഡ് നടി ശ്രീദേവിയുടെ അകാല മരണത്തെ തുടര്‍ന്ന് മക്കളായ ജാന്‍വിയും ഖുഷിയും അന്‍ഷുലയും അര്‍ജുനും ഒന്നിച്ചതില്‍ സന്തോഷമുണ്ടെന്ന് ബോണി കപൂര്‍.