കാഞ്ചീപുരത്തെ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി തമിഴകത്തെ പ്രണയ ജോഡികൾ
August 17, 2019 11:15 am

കാഞ്ചീപുരത്തെ പ്രശസ്തമായ ശ്രീ ദേവരാജസ്വാമി ക്ഷേത്രത്തിൽ തമിഴകത്തെ പ്രണയ ജോഡികളായ നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും ദർശനം നടത്തി.