കടുപ്പിച്ച് ബിസിസിഐ;ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും വാര്‍ഷിക കരാറില്‍നിന്ന് പുറത്ത്
February 28, 2024 10:09 pm

ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍നിന്ന് ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും പുറത്തായി. താരങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിലില്ലാത്ത സമയത്ത് ആഭ്യന്തര ക്രിക്കറ്റിന്റെ