ന്യൂസിലന്‍ഡ് ടീമിനെതിരായ ഏകദിന പരമ്പര, ടീമില്‍ മലയാളി താരം ബേസില്‍ തമ്പിയും
October 2, 2017 1:22 pm

മുംബൈ: ന്യൂസിലന്‍ഡ് ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം ബേസില്‍ തമ്പിയും. ശ്രേയസ് അയ്യരാണ് ആദ്യ മൂന്ന്