പൂവ് ചോദിച്ചു ഞാന്‍ വന്നൂ’; ശ്രേയ ഘോഷാലിന്റെ സ്വരമാധുരിയില്‍ ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഗാനം
June 19, 2019 10:42 pm

മലയാളി അല്ലെങ്കിലും പാട്ടുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് ശ്രേയ ഘോഷാല്‍. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള