ബ്ലാസ്റ്റേഴ്സിന്റെ യുവ സ്ട്രൈക്കർ ശ്രീകുട്ടൻ ഐലീഗിലേക്ക്
December 14, 2021 4:11 pm

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ സ്ട്രൈക്കർ ശ്രീകുട്ടൻ ഐലീഗിലേക്ക്. താരത്തെ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള ലോൺ കരാറിൽ സൈൻ