ശ്രീവരാഹം കൊലപാതകക്കേസ്: മുഖ്യപ്രതി അർജുൻ പൊലീസ് പിടിയിൽ
March 18, 2019 8:00 am

തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട് സി ഐയുടെ നേതൃത്വത്തില്‍ ഒളിവിലായിരുന്ന