മത്സരത്തിനിടെയുണ്ടായ വാക്പോരിന് പിന്നാലെ ഗൗതം ഗംഭീറിനെതിരേ ഗുരുതര ആരോപണങ്ങളുമായി ശ്രീശാന്ത്സൂറത്ത്: ലെജന്‍ഡ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ വാക്പോരിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെതിരേ ഗുരുതര ആരോപണങ്ങളുമായി ശ്രീശാന്ത്.
മത്സരത്തിനിടെയുണ്ടായ വാക്പോരിന് പിന്നാലെ ഗൗതം ഗംഭീറിനെതിരേ ഗുരുതര ആരോപണങ്ങളുമായി ശ്രീശാന്ത്സൂറത്ത്: ലെജന്‍ഡ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ വാക്പോരിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിനെതിരേ ഗുരുതര ആരോപണങ്ങളുമായി ശ്രീശാന്ത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ആക്രമണോത്സുകരായ താരങ്ങള്‍ ഗൗതം ഗംഭീറും മലയാളി താരം ശ്രീശാന്തുംസൂറത്ത്: കളിച്ചിരുന്ന കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ആക്രമണോത്സുകരായ താരങ്ങളായിരുന്നു ഗൗതം ഗംഭീറും മലയാളി താരം ശ്രീശാന്തും. എതിര്‍ താരങ്ങളുമായി
മുതിര്‍ന്നവര്‍ പറയുന്നത് ചെവിക്കൊള്ളുന്നില്ല, സഞ്ജുവിന്റെ മനോഭാവം മാറ്റണം’; തുറന്നടിച്ച് ശ്രീശാന്ത്ഒക്ടോബറില് നടക്കാനിരിക്കുന്ന ഐസിസി ലോകകപ്പ് ടീമില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ മാറ്റിനിര്‍ത്തിയ സെക്ടര്‍മാരുടെ തീരുമാനത്തെ പിന്തുണച്ച് ശ്രീശാന്ത്.
റിഷഭ് പന്തിനെ സന്ദര്‍ശിച്ച് സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിംഗും ശ്രീശാന്തുംദില്ലി: കാറപകടത്തില്‍ ഏറ്റ പരിക്കില്‍ നിന്ന് മുക്തനായി വരുന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്തിനെ സന്ദര്‍ശിച്ച് മുന്‍ താരങ്ങളായ എസ്
ശ്രീശാന്ത് ബോളിവുഡിലേക്ക്; ഹിന്ദി സിനിമയിൽ പാടി അഭിനയിക്കുന്നുക്രിക്കറ്റ് താരം ശ്രീശാന്ത് സിനമാപിന്നണി ഗായകനാവുകയാണ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സിനിമയിലും ടി.വി ഷോകളിലും കൂടുതൽ സജീവമാവുകയാണ്
കളിക്കാനുള്ള ആഗ്രഹം തീർന്നിട്ടല്ല ശ്രീശാന്ത് വിരമിച്ചത്: തുറന്നടിച്ച് രാഹുൽ രാജ്എസ്. ശ്രീശാന്ത് ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ കുറിപ്പുമായി സംഗീത സംവിധായകൻ രാഹുൽ രാജ്. ശ്രീശാന്തിന് ഏറ്റവും
മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിച്ചുകൊച്ചി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിച്ചു. എല്ലാവിധ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. കുടുംബത്തെയും
ബോളിവുഡ് ചിത്രം ‘പട്ടാ’യില്‍ ശ്രീശാന്ത് നായകനാകുന്നുഎന് എന്‍ ജി ഫിലിംസിന്റെ ബാനറില്‍ നിരുപ് ഗുപ്ത നിര്‍മ്മിക്കുന്ന ബോളിവുഡ് ചിത്രമായ ‘പട്ടാ’ യില്‍ പ്രശസ്ത ക്രിക്കറ്റര്‍ ശ്രീശാന്ത്
ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത സജീവമാക്കാന്‍ കേരളത്തിന്റെ മിന്നല്‍ ബാറ്റിംഗ്ബംഗളൂരു: ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത സജീവമാക്കാന്‍ മികച്ച വിജയം അത്യാവശ്യമായിരുന്നതിനാലാണ് ടി10 സ്‌റ്റൈലില്‍ കേരളം മിന്നല്‍ ബാറ്റിങ് പുറത്തെടുത്തത്.
ഐപിഎൽ ലേലം: ഷോർട്ട് ലിസ്റ്റ് താരങ്ങളിൽ ശ്രീശാന്ത് ഇല്ലഫെബ്രുവരി 18നു നടക്കുന്ന ഐപിഎൽ ലേലത്തിൽ ആകെ ഉണ്ടാവുക 292 താരങ്ങൾ. ബിസിസിഐ ആണ് പട്ടിക പുറത്തുവിട്ടത്. 7 വർഷം