sree കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഗോപൂജ നടത്തി ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീരാമലു
May 12, 2018 2:43 pm

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഗോപൂജ നടത്തി ബി.ജെ.പി സ്ഥാനാര്‍ഥി ബി.ശ്രീരാമലു. ബദാമി മണ്ഡലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെയാണ് ശ്രീരാമലു മത്സരിക്കുന്നത്.