പതിനാറ് വര്‍ഷത്തിന് ശേഷം ‘മലയാളി’യിലൂടെ ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു
April 14, 2018 4:25 pm

പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു. 2002ല്‍ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയ്ക്ക് ശേഷമാണ്