ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി സിബിഐ ഇന്ന് രേഖപ്പെടുത്തും
January 31, 2018 7:43 am

തിരുവനന്തപുരം: അനുജന്റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ സമരം നടത്തുന്ന ശ്രീജിത്തില്‍ നിന്നും സിബിഐ ഇന്ന് മൊഴി എടുക്കും.

sreejiv case ശ്രീജീവിന്റെ കസ്റ്റഡി മരണം ; പൊലീസ് എന്തോ ഒളിക്കുന്നുണ്ടായിരുന്നെന്ന് ജെ.ബി.കോശി
January 17, 2018 11:42 am

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഒത്തുകളിച്ചെന്ന് മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ ജെ.ബി.കോശി.