sreedaran യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണം കൊടുത്ത് വാങ്ങി: ശ്രീധരന്‍പിള്ള
May 31, 2018 10:28 am

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് പണം കൊടുത്ത് വാങ്ങിയെന്ന് എസ്.ശ്രീധരന്‍പിള്ള. തെരഞ്ഞെടുപ്പിന് മുമ്പ്