ശ്രീധരനെ ചെയര്‍മാനാക്കിയാല്‍ എയര്‍ ഇന്ത്യയെ രക്ഷിക്കാനാകുമെന്ന് ആനന്ദ് മഹീന്ദ്ര
June 3, 2018 4:11 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരനെയോ അല്ലെങ്കില്‍ അതിന് സമാനമായ രീതിയില്‍ കഴിവുളള വ്യക്തിയെ ചെയര്‍മാനാക്കിയാല്‍ എയര്‍ ഇന്ത്യയെ