‘ശ്രീദേവി ബംഗ്ലാവി’ല്‍ അസ്വസ്തനായി ബോണി കപൂര്‍
August 21, 2019 5:24 pm

പ്രിയ പ്രകാശ് വാര്യര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതുമുതല്‍ വിവാദങ്ങളുും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇപ്പോഴിതാ ശ്രീദേവി