താനൂർ ബോട്ട് ദുരന്തം; സ്രാങ്ക് ദിനേശന്റെ മൊഴി പുറത്ത്, നിർണായക വെളിപ്പെടുത്തലുകൾ
May 11, 2023 8:35 am

മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ. ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമായണ് നിയമലംഘനങ്ങൾ നടത്തിയതെന്നാണ് ദിനേശന്റെ