ആഡംബര സ്പോര്‍ട്സ് കാറായ ലംബോര്‍ഗിനി സ്വന്തമാക്കി ശ്രദ്ധ കപൂര്‍; വില 4 കോടി രൂപ
October 25, 2023 5:27 pm

സെലിബ്രിറ്റികള്‍ ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കുന്നത് പുതിയ കാര്യമൊന്നുമല്ല, എന്നാല്‍ മറ്റു താരങ്ങള്‍ അത്യാഡംബര എസ്.യു.വികളിലേക്ക് തിരിയുമ്പോള്‍ ആഡംബര സ്പോര്‍ട്സ് കാറായ