സ്‌‌പുട്നിക് വാക്‌സിന് അനുമതി നൽകി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ
April 13, 2021 4:30 pm

സ്‌പുട്‌‌നിക് -5 വാക്സിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. റഷ്യയിൽ നിന്നുള്ള വാക്സിനാണ് സ്പുട്നിക്.