സ്പ്രിംഗളര്‍ കരാര്‍; വിവരം ചോര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ചെന്നിത്തല
January 22, 2021 1:45 pm

കൊച്ചി: സംസ്ഥാനത്ത് സ്പ്രിംഗളര്‍ കരാര്‍ വഴി വിവരങ്ങള്‍ ചോര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.