കൊറോണ: ഏറ്റവും നല്ല മാര്‍ഗം ഹസ്തദാനമല്ല, ‘നമസ്തേ’യാണ്; സന്ദേശവുമായി അനുപം ഖേര്‍
March 4, 2020 5:13 pm

മുംബൈ: കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് രാജ്യം. വൈറസിന്റെ വ്യാപനം തടയാന്‍ നിരവധി മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ നല്‍കുന്നത്.