കൊലയാളി വൈറസ് രാജ്യത്തെ 30ശതമാനം ജില്ലകളിലും എത്തി;പ്രതിസന്ധി രൂക്ഷമാകുന്നോ?
April 4, 2020 12:53 pm

ന്യൂഡല്‍ഹി: കൊറോണ വൈറസ് എന്ന മഹാമാരി രാജ്യത്ത് വലിയ ഭീഷണി ഉയര്‍ത്തി നിയന്ത്രണാധീതമായി പടരുകയാണ്. ഇപ്പോഴിതാ ഇന്ത്യയിലെ 30ശതമാനം ജില്ലകളിലും