നുണ പ്രചാരണം നടത്തി; വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍ക്കെതിരെ പെണ്‍കുട്ടികളുടെ അമ്മ
October 4, 2023 10:31 am

പാലക്കാട്: സിബിഐ പ്രോസിക്യൂട്ടര്‍ കെപി സതീശനെതിരെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ.എസ്.സി എസ്.സി അട്രോസിറ്റി പ്രകാരം കേസെടുക്കണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ