കര്‍ഷക പ്രക്ഷോഭം നടത്തുന്നവര്‍ ബിരിയാണി തിന്ന് പക്ഷിപ്പനി പരത്തുന്നു; ബിജെപി
January 10, 2021 4:30 pm

ജയ്പുർ: ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപിയുടെ രാജസ്ഥാന്‍ എംഎല്‍എ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ ബിരിയാണി തിന്ന്