പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ജി കെ മേനോന്‍ അന്തരിച്ചു
August 11, 2020 4:41 pm

മുംബൈ: പ്രശസ്ത സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ജി.കെ മേനോന്‍(93) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ സ്വവസതിയിലായിരുന്നു അന്ത്യം. സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്ററായി കരിയര്‍ ആരംഭിച്ച