സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗ്‌നി പാരിസ് മോട്ടോര്‍ ഷോയില്‍ പങ്കെടുക്കില്ല
May 25, 2018 6:30 pm

ഇറ്റാലിയന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗ്‌നി പാരിസ് മോട്ടോര്‍ ഷോയില്‍ പങ്കെടുക്കില്ല. സന്ദര്‍ശകരുടെ എണ്ണം അടിസ്ഥാനമാക്കിയാല്‍ യൂറോപ്പിലെ ഏറ്റവും