kaloor-stadium സംസ്ഥാനത്ത് 40 സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി കായിക വകുപ്പ്
April 13, 2019 3:36 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 40 സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി കായികവകുപ്പ്. ആധുനിക സൗകര്യങ്ങളോട് കൂടി ഗ്യാലറിയും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തി