യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ടതില്ല; മുഖ്യമന്ത്രി
June 21, 2021 10:15 am

തിരുവനന്തപുരം: ആധുനിക യോഗയെ ആത്മീയതയുമായോ ഏതെങ്കിലും ഒരു മതവുമായോ ബന്ധപ്പെടുത്തി കാണേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴാമത് അന്താരാഷ്ട്ര യോഗാദിന