ചാവക്കാട് സ്പിരിറ്റ് വേട്ട, 1505 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു
November 26, 2023 2:24 pm

ചാവക്കാട്: ചാവക്കാട് എടക്കഴിയൂര്‍ സ്പിരിറ്റ് വേട്ട. 43 കന്നാസുകളിലായി സൂക്ഷിച്ച 1505 ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചെടുത്തത്. 2 പേര്‍ പിടിയിലായ്.