കണ്ണൂർ പഴയങ്ങാടി രാമപുരത്ത് ഏഴായിരം ലിറ്ററോളം സ്പിരിറ്റ് പിടികൂടികണ്ണൂർ: കണ്ണൂർ പഴയങ്ങാടി രാമപുരത്ത് വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന ഏഴായിരം ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്. മരപ്പൊടി ചാക്കുകളിൽ
കണ്ണൂർ പഴയങ്ങാടി രാമപുരത്ത് ഏഴായിരം ലിറ്ററോളം സ്പിരിറ്റ് പിടികൂടികണ്ണൂർ: കണ്ണൂർ പഴയങ്ങാടി രാമപുരത്ത് വൻ സ്പിരിറ്റ് വേട്ട. ലോറിയിൽ കടത്തുകയായിരുന്ന ഏഴായിരം ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്. മരപ്പൊടി ചാക്കുകളിൽ
വ്യാജമദ്യ നിര്‍മാണകേന്ദ്രത്തില്‍ പൊലീസിന്റെ മിന്നല്‍ റെയിഡ്; 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും പിടികൂടിതൃശൂര്: കൊടകര പറപ്പൂക്കര പള്ളത്ത് വ്യാജമദ്യ നിര്‍മാണകേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ
ഇടുക്കിയില്‍ വ്യാജ വിദേശമദ്യ നിര്‍മ്മാണം; രണ്ട് പേര്‍ പിടിയില്‍ഇടുക്കി: എഴുകും വയലില്‍ വന്‍ സ്പിരിറ്റു വേട്ട. 315 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. വിദേശമദ്യം വ്യാജമായി നിര്‍മ്മിച്ച് വില്‍പ്പന നടത്തിവന്നിരുന്ന
ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട; എണ്ണായിരം ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തുകൊച്ചി: എറണാകുളം ആലുവയില്‍ വന്‍ സ്പിരിറ്റ് വേട്ട. എണ്ണായിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. പെയിന്റ് നിര്‍മാണ കമ്പനിയിലെ ഭൂഗര്‍ഭ അറയില്‍
സേലത്ത് സ്പിരിറ്റ് വേട്ട; രണ്ട് പേര്‍ പിടിയില്‍തിരുവനന്തപുരം: സേലത്ത് കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി. സേലം ശ്രീനായിക്കാംപെട്ടിയില്‍ സ്വകാര്യ ഗോഡൗണില്‍ സൂക്ഷിച്ച 10850
കടക്കലില്‍ പൊലീസുകാരന്‍ മരിച്ചത് സ്പിരിറ്റ് കുടിച്ച്; സുഹൃത്ത് അറസ്റ്റില്കൊല്ലം: കടക്കലില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ച സംഭവത്തില്‍ പോലീസുകാരനൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവിനെ അറസ്റ്റ് ചെയ്തു. നാലംഗ സംഘം കുടിച്ചത്
കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച 50 ലക്ഷം വില വരുന്ന സ്പിരിറ്റ് ശേഖരം പിടികൂടിപാലക്കാട്: കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച വന്‍ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടില്‍ വച്ച് പിടികൂടി. 15,750 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. ഐബിയും
പട്ടാമ്പി തൃത്താലയില്‍ നിന്ന് എക്‌സൈസ് സംഘം 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിപാലക്കാട്: പട്ടാമ്പി തൃത്താലയില്‍ നിന്ന് എക്‌സൈസ് സംഘം 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ടെമ്പോവാനിലെ രഹസ്യ അറകളില്‍ കടത്താന്‍ ശ്രമിച്ച
പാലക്കാട് സ്പിരിറ്റ് കടത്തിയ സംഭവം ; സിപിഎം ബ്രാഞ്ച് സെക്രട്ടറി അനിലിനെ പുറത്താക്കിപാലക്കാട്: പാലക്കാട് ചിറ്റൂരില്‍ കാറില്‍ നിന്ന് സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ മുഖ്യ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അത്തിമണി അനിലിനെ
എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെ 525 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു; ഒരാള്‍ അറസ്റ്റില്‍പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ 525 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. 35 ലിറ്ററിന്റെ 15 സ്പിരിറ്റ്