നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ തൃശൂര്‍ മെഡിക്കല്‍ കോളജിലും;ആരോഗ്യ മന്ത്രി
December 7, 2023 6:04 pm

തൃശൂര്‍:നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതന ശസ്ത്രക്രിയയായ സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി തൃശൂര്‍ മെഡിക്കല്‍ കോളജിലും ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ