ഡീസല്‍ ഓട്ടമാറ്റിക്ക് പതിപ്പില്‍ മഹീന്ദ്രയുടെ ഥാര്‍ ഉടന്‍ വിപണിയിലേക്ക്‌
June 21, 2020 9:15 am

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഥാറിന് ഡീസല്‍ ഓട്ടമാറ്റിക്ക് പതിപ്പുമുണ്ടാകുമെന്ന് സൂചന. പരീക്ഷണയോട്ടങ്ങള്‍ നടത്തുന്ന ഥാര്‍ ഡീസല്‍ ഓട്ടമാറ്റിക്കിന്റെ വീഡിയോയും ചിത്രങ്ങളും