ഹോണ്ടയുടെ പ്രീമിയം സെഡാന്‍ സിറ്റിയുടെ പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്ത്
March 16, 2020 4:48 pm

ഹോണ്ടയുടെ പ്രീമിയം സെഡാനായ സിറ്റി ഇന്ത്യയിലേക്കെത്തുന്നു. വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ പിന്നില്‍