ജോലി നഷ്ടമായ ജെറ്റ് എയര്‍വെയ്‌സിലെ ജീവനക്കാര്‍ക്ക് നിയമനം നല്‍കി സ്പൈസസ് ജെറ്റ്
April 20, 2019 12:24 pm

മുംബൈ: ജെറ്റ് എയര്‍വെയ്സ് താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയതോടെ ജോലി നഷ്ടമായ 100 പൈലറ്റുമാര്‍ ഉള്‍പ്പടെ 500 ജീവനക്കാരെ സ്പൈസസ് ജെറ്റ്

ജൈവ ഇന്ധനമുപയോഗിച്ച് രാജ്യത്തെ ആദ്യ വിമാനം പറപ്പിക്കാന്‍ സ്‌പൈസ്‌ജെറ്റ്
August 26, 2018 10:16 am

ന്യൂഡല്‍ഹി : ജൈവ ഇന്ധനമുപയോഗിച്ച് രാജ്യത്തെ ആദ്യ വിമാനം പറപ്പിക്കാന്‍ ബജറ്റ് എയര്‍ലൈന്‍സ് സ്‌പൈസ്‌ജെറ്റ് ഒരുങ്ങുന്നു. ഡെറാഡൂണില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള

രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ആ​ഭ്യ​ന്ത​ര വി​മാ​ന​ക്കമ്പ​നി സ്പൈ​സ്ജെ​റ്റ്
March 11, 2018 8:35 am

പൂ​നെ: രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ആ​ഭ്യ​ന്ത​ര വി​മാ​ന​ക്കമ്പ​നി​യാ​യി സ്പൈ​സ്ജെ​റ്റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വും ഫി​ക്കി​യും ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​വാ​ര്‍ഡാ​ണി​ത്. രാ​ജ്യ​ത്തെ

പറന്നുയരുന്നതിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടി
February 8, 2018 9:38 pm

ചെന്നൈ: 199 യാത്രക്കാരുമായി പറന്നുയരുന്നതിനിടെ ചെന്നൈയില്‍ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ പൊട്ടി. സംഭവത്തെ തുടര്‍ന്നു വിമാനം അടിയന്തരമായി തിരിച്ചിറക്കി.ഇന്നുച്ചയ്ക്കായിരുന്നു

ഡല്‍ഹി വിമാനത്താവളത്തിലെ സ്‌പൈസ് ജെറ്റ് അപകടം ; അഞ്ച് യാത്രക്കാര്‍ക്ക് പരുക്ക്
July 8, 2017 1:46 pm

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സ്‌പൈസ് ജെറ്റ് അപകടത്തില്‍ 5 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഡല്‍ഹി-മുംബൈ വിമാനമായ ഇന്‍ഡിഗോ കോച്ച് നമ്പര്‍

spicejet-buy-boeing aircraft
January 13, 2017 12:05 pm

ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റ് 205 ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നു. 1.5 ലക്ഷം കോടി വിലവരുന്ന 155 ബോയിങ് 7378 മാക്‌സ്

SpiceJet, GoAir planes have a near-miss over Goa
October 24, 2016 3:34 am

ന്യൂഡല്‍ഹി: പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചുള്ള വന്‍ അപകടം ഒഴിവായത് പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം. സ്‌പൈസ് ജെറ്റിന്റെയും ഗോവ എയറിന്റെയും

Spicejet ‘ദിവാലി സെയ്ല്‍ ദമാക്ക’യുമായി സ്‌പൈസ്‌ജെറ്റ്; 749 രൂപയ്ക്ക് പറക്കാം
October 27, 2015 10:38 am

ദീപാവലി ഓഫറുമായി ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബജറ്റ് വിമാനകമ്പനിയായ സ്‌പൈസ്‌ജെറ്റ് രംഗത്തെത്തി. ‘ദിവാലി സെയ്ല്‍ ദമാക്ക’ എന്ന പേരിലാണ് ഓഫര്‍.

സ്‌പൈസ്‌ജെറ്റ് വിമാന സെര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
December 17, 2014 8:36 am

ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റ് വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവച്ചു. ഇന്ധനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. എണ്ണകമ്പനിയില്‍ ക്രെഡിറ്റ് നിരക്കില്‍ ഇന്ധനം നല്‍കാന്‍ വിസമ്മതിച്ചതോടെയാണിത്.

സ്‌പൈസ് ജെറ്റില്‍ നിന്ന് ആറുമാസത്തിനിടെ രാജി വെച്ചത് 40 പൈലറ്റുമാര്‍
November 17, 2014 6:51 am

മുംബൈ: ബജറ്റ് എയര്‍ലൈന്‍സായ സ്‌പൈസ് ജെറ്റ് നഷ്ടത്തില്‍. കമ്പനിയില്‍ നിന്നും ആറു മാസത്തിനിടയില്‍ രാജി വെച്ചത് കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 40

Page 2 of 3 1 2 3