എതിര്‍പ്പുകള്‍ അസ്ഥാനത്ത്; എസ്പിജി സുരക്ഷ നിയമഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കി
December 3, 2019 6:04 pm

ന്യൂഡല്‍ഹി:വിവാദങ്ങള്‍ നിലനില്‍ക്കെ എസ്പിജി സുരക്ഷനിയമഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കി. 1988 ലെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ്