സോഷ്യല്‍ മീഡിയയിലൂടെ 35 കുട്ടികളുടെ പിതാവായി യുവാവ്
March 4, 2021 3:48 pm

വാഷിംഗ്ടണ്‍:ഫേസ്ബുക്കിലൂടെ ബീജം വിറ്റ് 35 കുട്ടികളുടെ പിതാവായി 29 കാരന്‍. ബീജത്തിന് ആവശ്യക്കാര്‍ കൂടിയതോടെ താന്‍ തിരക്കിലാണെന്ന് യുവാവ് പറയുന്നു.