സ്പീഡ് ഗവര്‍ണര്‍ ഊരിയാല്‍ ഇനി പണി ഉടനേ വരും
April 3, 2021 12:35 pm

വാഹനങ്ങളിലെ സ്‍പീഡ് ഗവര്‍ണറുകള്‍ ഊരിയിട്ടുള്ള കബളിപ്പിക്കല്‍ ഇനി നടക്കില്ല. ഈ സ്‍പീഡ് ഗവര്‍ണറുകളെ വാഹന വിവരങ്ങളുടെ ദേശീയ രജിസ്റ്ററായ വാഹനുമായി