Indonesia ഇന്തോനേഷ്യയിൽ സ്പീഡ് ബോട്ട് മുങ്ങി അപകടം ; എട്ട് പേർ കൊല്ലപ്പെട്ടു
January 1, 2018 5:20 pm

ജക്കാർത്ത : ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിൽ സ്പീഡ് ബോട്ട് മുങ്ങി അപകടം. അപകടത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. 48 യാത്രക്കാരുമായി