മോദിയുടെ പരിപാടിയില്‍നിന്ന് പ്രസംഗം നീക്കി; അശോക് ഗഹലോത്ത്
July 27, 2023 2:21 pm

ജയ്പുര്‍: നരേന്ദ്രമോദി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തന്റെ പ്രസംഗം ഒഴിവാക്കിയതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത്.