കെ സുധാകരന്‍ 31-ന് അമേരിക്കയിലേക്ക്: യാത്ര വിദഗ്ധ ചികിത്സയ്ക്കായി
December 26, 2023 4:25 pm

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വിദഗ്ധ ചികിത്സക്കായി ഡിസംബര്‍ 31ന് അമേരിക്കക്ക് പോകും. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജനുവരി