വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതി: സ്പെഷ്യൽ ഡിജിപിക്കെതിരെ കേസ്
March 1, 2021 8:50 pm

ചെന്നൈ: അപമര്യാദയായി പെരുമാറിയെന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ തമിഴ്നാട് സ്പെഷ്യൽ ഡിജിപി രാജേഷ് ദാസിനെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ്