കുട്ടികൾക്കുള്ള പ്രത്യേക വാക്‌സിനേഷൻ യജ്ഞം ഇന്ന് മുതൽ; സ്‌കൂൾ ഐഡി കാർഡോ, ആധാറോ കൈയിൽ കരുതണം
May 25, 2022 8:14 am

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ മൂന്ന് ദിവസം കുട്ടികൾക്കുള്ള പ്രത്യേക വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.