ഗള്‍ഫ് രാജ്യങ്ങളിലെ സുരക്ഷ:സല്‍മാന്‍ രാജാവ് വിളിച്ച അടിയന്തര ഉച്ചകോടി നാളെ തുടങ്ങും
May 30, 2019 9:35 am

റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഗള്‍ഫ് രാജ്യങ്ങളിലെ സുരക്ഷ ചര്‍ച്ച ചെയ്യാന്‍ വിളിച്ച അടിയന്തര ഉച്ചകോടിക്ക് നാളെ തുടക്കമാകും.