കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പ്രമേയം; കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനം
December 31, 2020 9:40 am

തിരുവനന്തപുരം: കാര്‍ഷിക നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമപരിഷ്‌കരണത്തിനെതിരെ പ്രമേയം പാസാക്കാനായി